Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

2023/2024 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി (പ്രോ നം 20- മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് സി സി ക്യാമറകള്‍ സ്ഥാപിക്കല്‍ ) സ്ഥാപിച്ച സി സി ടിവി ക്യാമറകള്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ ചിറ വാര്‍ഡില്‍ പേഴും മൂട് പ്രദേശത്തും, ചേരപ്പള്ളി പ്രദേശത്തും എന്ന സ്ഥലത്തും ക്രമീകരിക്കുന്നതിന് കെല്‍ട്രോണ്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//