30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഹാന്‍ഡ് റെയില്‍ നീക്കം ചെയ്യുന്നതിന് സെക്യൂരിറ്റി ഡെപോസിറ്റ് ഇനത്തില്‍ 14986 രൂപ അടവാക്കണമെന്ന് കാണിച്ച് നെടുമങ്ങാട് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസ്സി എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നുള്ള കത്ത് യോഗം പരിശോധിച്ചു. സുമനസുകളിളുടെ സംഭാവനകൂടി ഉപയോഗപ്പെടുത്തി ടി തുക സമാഹരിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//