30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡിലെ ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രളയത്തില്‍ നശിച്ചുപോയ ഹെല്‍ത്ത് സബ് സെന്‍റര്‍ നിന്ന സ്ഥലത്ത് ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ഹെല്‍ത്ത് സബ് സെന്‍റര്‍ കെട്ടിട നിര്‍മ്മാണത്തിന്, ബന്ധപ്പെട്ട അധികാരികളില്‍ നിന്നും നിരാക്ഷേപ സാക്ഷപത്രം ലഭിക്കാത്തത് മൂലം കാലതാമസം നേരിടുന്നതായി യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണത്തിന് സൌജന്യമായി ഭൂമി ലഭിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുന്നതിനും സൌജന്യമായി ഭൂമി ലഭിക്കുന്നതിനുള്ള അവസ്ഥ ഇല്ല എങ്കില്‍ ടി ആരോഗ്യ സബ്സെന്‍ററിന്‍റെ പരിധിയില്‍ വരുന്ന തേവിയാര്‍ കുന്ന് പ്രദേശത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിന് വേണ്ട തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//