30/05/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:മഴക്കാല പൂര്‍വ്വ ശുചൂകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് 16.03.2024 ലെ WM3/66/2024-LSGD നമ്പര്‍ സര്‍ക്കുലറിലെ നിര്‍ദ്ദേശം, 10/05/2024 ലെ 3(1) (2) (3) നമ്പര്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങള്‍ എന്നിവക്കനുസൃതമായി ആര്യനാട് ഗ്രാമപഞ്ചായത്ത് കൈക്കൊണ്ട മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിക്കാത്ത വാര്‍ഡുകളില്‍ ആയത് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//