10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസ്സി ശ്രീ ആഷിഷ് എസ് എന്നയാള്‍ ടിയാളുടെ കരാര്‍ കാലാവധി പുതുക്കി നല്‍കണമെന്ന് കാണിച്ച് ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. ടിയാളുടെ സേവനം തൃപ്തികരമായതിനാല്‍ 02.04.2024 മുതല്‍ ഒരുവര്‍ഷത്തേക്ക് 25.05.24 ലെ സ ഉ ( സാ ധാ ) നം.914/2024/LSGD ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ടി ജീവനക്കാരന്‍റെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//