03/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും മറ്റു പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളും, പദ്ധതി മാതൃകകളും നേരില്‍ കണ്ട് ബോധ്യപ്പെടുന്നതിനായി 24, 25, 26 തീയതികളില്‍ കിലയുടെ അനുവാദത്തോടു കൂടി കണ്ണൂര്‍ ജില്ലയിലെ പിണറായി ഗ്രാമപഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ലക്കിടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ മാസം 24, 25, 26 തീയതികളില്‍ ഒരു പഠനയാത്ര നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//