10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വലിയകലുങ്ങ് വാർഡിൽ ശ്രീ അശോകൻ, റോഡരികത്ത് വീട്, വലിയകലുങ്ങ് എന്നയാളുടെ താമസത്തിനുപയോഗിക്കുന്ന ഷീറ്റുമേഞ്ഞ കെട്ടിടത്തിനു മുകളിലായി സമീപ പുരയിടക്കാരനായ ശ്രീ രാജൻ എന്നയാളുടെ വസ്തുവിലുള്ള ഒരു മൂട് റബ്ബർ മരം അപകടാവസ്ഥയിൽ നിൽക്കുന്നതായും ടി വസ്തുവിലുള്ള ആഞ്ഞിലി, പാല തുടങ്ങിയ ചെറിയ വൃക്ഷങ്ങളുടെ ശിഖരങ്ങളും പരാതിക്കാരിയുടെ വീടിനു മുകളിലായി ചരിഞ്ഞു നിൽക്കുന്നതായും കാണുന്നു. ശ്രീ രാജൻ എന്നയാൾക്ക് നോട്ടീസ് 3 തവണ നല്‍കിിയിട്ടുണ്ട് എന്നും വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. 1994 ലെ പഞ്ചായത്ത് രാജ് ആക്ടും അനുബന്ധ ചട്ടങ്ങളും അനുശാസിക്കും പ്രകാരമുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//