10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വലിയകലുങ്ങ് വാർഡിൽ മുരുക്കുംമൂട് എന്ന സ്ഥലത്ത് പഞ്ചായത്ത് റോഡിനു സൈഡിലുള്ള ശ്രീമതി, സുമ, ആൻസി ഭവൻ, വലിയകലുങ്ങ് എന്നയാള്‍ ടിയാളുടെ വീട്ടിലേക്ക് പോകുന്നതിന് സഞ്ചാരയോഗ്യമല്ലാത്ത ഇടുങ്ങിയ ഇടവഴിയാണുള്ളതെന്നും ടി വഴി സഞ്ചാരയോഗ്യമാക്കമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ, അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവ യോഗം പരിശോധിച്ചു. അപേക്ഷകയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി സ്വകാര്യ വസ്തുവിലൂടെ ആയതിനാല്‍ വഴിക്കാവശ്യമായ വസ്തു പഞ്ചായത്തിന് കൈമാറി ടി വസ്തു പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്ന മുറക്ക് വഴി നവീകരിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//