10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊട്ടന്‍ ചിറ വാര്‍ഡില്‍ കിഴക്കേക്കര നെല്ലിവിളാകത്ത് വീട് കോട്ടയ്ക്കകം പി ഒ വിലാസത്തില്‍ ശ്രീമതി വസന്ത സി എന്നയാള്‍ തന്നെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ, ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ് എന്ന് വി ഇ ഒ റിപ്പോര്‍ട്ട് എന്നിവ കമ്മറ്റി പരിശോധിച്ചു. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ അനുമതി ലഭ്യമാകുന്ന മുറക്ക് ടിയാളുടെ അപേക്ഷ പരിഗണിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//