10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് വില്ലേജിൽ ബ്ലോക്ക് നം 48 ൽ 353/4 എന്ന സർവ്വെ നമ്പരിൽ ഉൾപ്പെട്ട 48 ആർ 45 സ്ക്വമീ സ്ഥലത്ത് 74.05 എം2 വിസ്തീർണ്ണം രേഖപ്പെടുത്തിയ റസിഡൻഷ്യൽ കെട്ടിടത്തിന് റഗുലൈറൈസേഷൻ ചെയ്ത് കെട്ടിട നം അനുവദിക്കുന്നതിനായി ,ലാലാസ് ട്രിവിയ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്,, എൻ വിനോദ് ലാൽ , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന സ്ഥാപനം ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. അപേക്ഷക്ക് പഞ്ചായത്ത് കമ്മറ്റിയുടെ അനുവാദം ആവശ്യമുണ്ടോ എന്നതില്‍ പുന പരിശോധന നടത്താന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//