10/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് പറണ്ടോട് വാർഡിൽ ശ്രീ.മോഹനൻ.എൻ അങ്കണവാടി കെട്ടിടം പുതുക്കിപണിയുമ്പോൾ പരാതിക്കാരന് സഞ്ചരിക്കുന്നതിനായി മുമ്പ് ഉപയോഗിച്ച് വന്നിരുന്ന വഴി അനുവദിച്ച് നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് ലഭ്യമാക്കിയ പരാതി കമ്മറ്റി പരിശോധിച്ചു. അങ്കണവാടി കെട്ടിടം പുതുക്കിപണിയുമ്പോൾ ടിയാളുടെ അപേക്ഷ പരിഗണിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//