03/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ഉടമസ്ഥതയിലെ ഈഞ്ചപ്പുരി വാർഡിലെ 'തണൽ' എന്നു നാമകരണം ചെയ്ത ക്രിമിറ്റോറിയത്തില്‍ 2 ഓപ്പറേറ്ററുടെ തസ്തികയിലേക്ക് 29/09/2025 തീയതി നടന്ന ഇൻറർവ്യൂവിൽ പങ്കെടുത്തവരെ ഉള്‍പ്പെടുത്തി ചുവടെ പറയുന്ന പ്രകാരം റാങ്ക് പട്ടിക തയാറാക്കിയത് യോഗം പരിശോധിച്ചു. Name Rank അരുൺ പി. 1 ഷിബു റ്റി. 2 മധു റ്റി. 3 ബിനുകുമാർ കെ. 4 ബിമോജ് എം. 5 റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീ. അരുൺ പി, അരുൺഭവൻ, ചെറുമഞ്ചൽ, കൊക്കോട്ടേല എന്നയാളെയും, രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശ്രീ. റ്റി. ഷിബു, എ.ആർ. നിവാസ്, മഞ്ചാടി നിന്ന വിള, ബൗണ്ടർമുക്ക്, പറണ്ടോട് പി.ഒ എന്നയാളെയും ക്രിമിറ്റോറിയം ഓപ്പറേറ്ററായി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രിമിറ്റോറിയം ഓപ്പറേറ്ററായി തിരഞ്ഞെടുത്തവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//