03/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാന്റ്റ് - 2023-24 ലെ ഗ്രാന്റ്റിൽ നിന്നും കെട്ടിട നിർമ്മാണ പ്രവൃത്തികൾക്ക് നീക്കിവെച്ച തുക വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച സ.ഉ.(സാധാ) നം.2348/2025/LSGD പ്രകാരം അനുവദിച്ചിട്ടുള്ള തുക വകയിരുത്തുന്നതിനായി ചുവടെ ചേര്‍ത്തിരിക്കുന്ന പദ്ധതികള്‍ ഭേദഗതി ചെയ്യുന്ന തിന് ജില്ലാ ആസൂത്രണ സമിതിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 323) 2. സബ് സെന്‍റര്‍ നിര്‍മ്മാണം- ആര്യനാട് മെയിന്‍ സെന്‍റര്‍ (പ്രൊജക്ട് നം 324) 3. ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 325) 4. കൊക്കോട്ടേല സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 326) 5. കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 327) 6. മീനാങ്കല്‍ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 328) 7. വലിയകലുങ്ക് ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 329)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//