19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് യൂസര്‍ ഫീസ് രസീത് പ്രിന്‍റെ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ രേവതി ഓഫ് സെറ്റ്, പത്മശ്രീ ഓഫ് സെറ്റ്, ശ്രീ അനില്‍ കുമാര്‍ എന്നിവര്‍ ലഭ്യമാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത രേവതി ഓഫ് സെറ്റിന് വര്‍ക്ക് ഓഡര്‍ നല്‍കി 45000 രൂപയുടെ ബില്ല് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. 45000 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//