14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം
ആര്യനാട് സി എച്ച് സി മുഖേനെ Plus polio immunization drive നടത്തുന്നതിന് ധനസഹായം ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. സ.ഉ.(സാധാ) No 2447/2025/LSGD തീയതി 08.10.2025 പ്രകാരം അനുവദിക്കാവുന്ന പരമാവധി തുകയായ 10,000/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//