19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് വരുന്നതും LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ " വലിയ കലുങ്ക് ഗ്രാമകേന്ദ്ര നിര്‍മ്മാണം " എന്ന പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ആര്യനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന സ്ഥാപനമാണ്. എന്നാല്‍ അനേക തവണ നിര്‍വ്വഹണ ഉദ്യോഗസ്ഥനും പഞ്ചായത്ത് കമ്മറ്റിയും അറിയിപ്പുകള്‍ നല്‍കിയിട്ടും ടി കരാറുകാരന്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ടി സാഹചര്യത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരാക്കാതെ കരാര്‍ ലംഘനം നടത്തിയ ആര്യനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന സ്ഥാപനനത്തിനെതിരേ നിയമപരമായ നടപടി സ്വീകരികരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//