19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഖര/ ദ്രവമാലിന്യ പരാതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളിന്‍മേല്‍ നിയമാനുസൃത നോട്ടീസ് നല്‍കി നോട്ടീസി കാലാവധി കഴിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിക്കാത്തവരുടെമേല്‍ നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//