19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണ്‍വര്‍ജന്‍റ് സെന്‍ററിലെ പാഴ്മരം ലേലം ചെയ്ത് നടപടി ക്രമങ്ങള്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യത് കമ്മറ്റി പരിശോധിച്ചു. ശ്രീ അശോകന്‍, ശ്രീ അരുണ്‍ ജോയി, ശ്രീ രതീഷ് എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തതില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ അശോകന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//