19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൃഷിഭവനിലെ ഉപയോഗശൂന്യമായ കാര്‍ഷിക ഉപകരണങ്ങള്‍ ലേലം നടത്തിയെങ്കിലും ലേലത്തില്‍ ആരും പങ്കെടുക്കാത്ത സാഹചര്യമാണുള്ളതെന്ന് കമ്മറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ പുന: ലേലം സംഘടിപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//