19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കൊക്കോട്ടേല കുത്തുകുഴി ക്ഷേത്രത്തിന് സമീപം വീണുകിടക്കുന്ന ആഞ്ഞിലി മരം ലേലത്തില്‍ 2 പേര്‍( അരുണ്‍ ജോയി, രതീഷ് ) പങ്കെടുത്തെങ്കിലും സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ലഭ്യമാക്കിയ വാല്യുവേഷനേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് ലേലം വിളിച്ചത് എന്നതിനാല്‍ പുനര്‍ലേലം നടത്തുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//