19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് കൊക്കോട്ടേല പഞ്ചം താങ്ങി കടവില്‍ നില്‍ക്കുന്ന ആഞ്ഞിലിമരം 30/05/24 ലെ 11(9) നമ്പര്‍ തീരുമാനപ്രകാരം പുനര്‍ലേലം നടത്തിയെങ്കിലും മുമ്പ് ലേലം കൊണ്ട തുകയേക്കാള്‍ കുറഞ്ഞ തുകക്ക് മാത്രമാണ് ലേലം വിളിച്ചത്. മേല്‍ സാചര്യത്തില്‍ ടി കമ്മറ്റി തീരുമാനത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി പുനര്‍ലേലം നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//