19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്‍ക്കറ്റിലെ 14ാം നമ്പര്‍ കടമുറി ലേലം ചെയ്തത് വിശദാംശങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി കമ്മറ്റി മുമ്പാകെ ലഭ്യമാക്കിയത് യോഗം വിശദമായി പരിശോധിച്ചു. ശ്രീ നിസാമുദ്ദീന്‍ ശ്രീ താജുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തതില്‍ ഏറ്റവും കൂടിയ തുകക്ക് ലേലം വിളിച്ച(8000 രൂപ) ശ്രീ നിസാമുദ്ദീന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//