14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ക്രിമിറ്റോറിയം ബഹു. തദ്ദേശവകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ് 23/09/2025 തീയതി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങിന്‍റെ ചെലവ് യോഗം ചര്‍ച്ച ചെയ്തു. പ്രിന്‍റിംഗ് ചാര്‍ജ്, പബ്ലിസിറ്റി ചാര്‍ജ്ജ്, മറ്റ് ചിലവുകള്‍ എന്നിവയ്ക്ക് ആകെ 65,384/- രൂപ തനത് ഫണ്ടില്‍ നിന്നും ചെലവഴിച്ചതിന് അംഗീകാരം നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//