19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചയത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോസ്ഥനായ " എസ് സി കോളനികളുടെ ആധുനികവല്‍ക്കരണം( agp-183/2023-24 )" എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ റോഡിന്‍റെ അപകടാവസ്ഥ പരിഗണിച്ചും ഗുണഭോക്താക്കളുടേയും വാര്‍ഡ് മെമ്പറുടേയും ആവശ്യപ്രകാരവും റോഡിന്‍റെ സംരക്ഷണ ഭിത്തിയുടെ നീളം കൂട്ടേണ്ടതിനാല്‍ സംരക്ഷണ ഭിത്തിയുടേയും കോണ്‍ക്രീറ്റിന്‍റെയും ക്വാണ്ടിറ്റിയില്‍ വ്യത്യാസം വരുത്തി നിര്‍മ്മാണം നടത്തേണ്ടതിനാല്‍ അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി തേടി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ച് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//