19/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചയത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്വ്വ ഹണ ഉദ്യോസ്ഥനായ " പബ്ളിക് ടോയ്ലറ്റ് നിര്മ്മാ്ണം (AGP-126/2022-23) " എന്ന പ്രവര്ത്തിയയുടെ നിര്വ്വ ഹണവുമായി ബന്ധപ്പെട്ട പ്രവര്ത്തിP ആരംഭിച്ചപ്പോള്‍ എസ്റ്റിമേറ്റില്‍ ഉള്ള പൈപ്പുകളുടെ നീളം, പ്ളംബിംഗ് ഐറ്റംസ് എന്നിവയുടെ എണ്ണത്തിലും അളവുകളിലും വ്യത്യാസം വരുത്തേണ്ടതിനാല്‍ അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി തേടി നിര്വ്വ്ഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ച് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്വ്വിഹണ ഉദ്യോഗസ്ഥന് അനുമതി നല്കി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//