14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നെടുമണ്‍വയല്‍ സംരക്ഷണ ഭിത്തി കെട്ടുന്നതിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തയാറാക്കി നല്‍കിയിരുന്ന എസ്റ്റിമേറ്റ് പ്രകാരം പണിപൂര്‍ത്തിയാക്കിട്ടുള്ളതിനാല്‍ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ വാല്യുവേഷന്‍ പ്രകാരമുള്ള തുക 9,986/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//