Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2026-27 സാമ്പത്തിക വർഷത്തിലെ ലേബർ ബഡ്‌ജറ്റ് തയ്യാറാക്കുന്നതിലേയ്ക്കായി പഞ്ചായത്ത് തലഗ്രാമസഭയ്ക്കും വാർഡ്‌തല ഗ്രാമസഭ കൂടുന്നതിനുമുള്ള സ്ഥലവും തീയതിയും സമയവും ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം തീരുമാനിച്ചു. വാര്‍ഡ് തീയതി സമയം കീഴ്പാലൂര്‍ 29.10.2025 10. AM മീനാങ്കല്‍ 29.10.2025 12:00 PM തേവിയാരുകുന്ന് 29.10.2025 11.30 AM പൊട്ടന്‍ചിറ 29.10.2025 2:00 PM ഈഞ്ചപ്പുരി 30.10.2025 3:00 PM കൊക്കോട്ടേല 29.10.2025 3:00 PM പാലൈക്കോണം 30.10.2025 12:00 PM ഇരിഞ്ചല്‍ 28.10.2025 12:00 PM പള്ളിവേട്ട 28.10.2025 3:00 PM കാഞ്ഞിരംമൂട് 28.10.2025 10:00 AM കാനക്കുഴി 28.10.2025 12:00 PM ചൂഴ 28.10.2025 11:00 AM ആര്യനാട് ഠൌണ്‍ 27.10.2025 11.30. AM കോട്ടയ്ക്കകം 27.10.2025 10. AM ഇറവൂര്‍ 27.10.2025 12.30 PM വലിയകലുങ്ക് 27.10.2025 3:00 PM പറണ്ടോട് 30.10.2025 10. AM പുറുത്തിപ്പാറ 30.10.2025 11:00 AM

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//