14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വർഷത്തിൽ തോട് സൈഡ് വാൾ പ്രവർത്തികൾക്ക് വേണ്ടി ഇ-ടെൻഡർ റീ ഇ-ടെൻഡർ എന്നിവ നൽകിയിട്ടും ഏറ്റെടുക്കാത്ത പ്രവർത്തികൾക്ക് ക്വട്ടേഷൻ ക്ഷണിക്കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 21 റോഡ് കോൺക്രീറ്റ് പ്രവർത്തികൾക്ക് ഇ-ടെൻഡർ ചെയ്തത് സാങ്കേതിക കാരണങ്ങളാല്‍ ഓപ്പൺ ചെയ്യാൻ കഴിയാത്തതിനാൽ റീ ഇ-ടെൻഡർ നൽകുന്നതിനും അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//