Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉപരിതല ജലസംഭരണി സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങാുന്നതിന് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രോജക്ട് നമ്പര്‍ 193 S/O ( ജലജീവൻ മിഷൻ പദ്ധതി - വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങൽ ) പ്രോ നം 194 S/O( ജൽജീവൻ പദ്ധതിക്ക് വേണ്ടി ഭൂമി വാങ്ങൽ രണ്ടാം ഘട്ടം )എന്നീ പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട്, വസ്തുവാങ്ങുന്നതിനാവശ്യമായ തുക കേരള വാട്ടര്‍ അതോറിട്ടി ബഹു പ്രോജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നുള്ള 03.02.2024 ലെ KWA/PD-t/DB4-789/2021 നമ്പര്‍ കത്ത് പ്രകാരം അനുമതി നല്‍കിയതനുസരിച്ച് , ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ആര്യനാട് പഞ്ചായത്തിന് അനുവദിച്ച ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് , സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//