28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:LID & EW അസ്സി എഞ്ചിനിയറുടെ കാര്യാലയത്തിലെ കമ്പ്യൂട്ടറിന്‍റെ മോണിറ്റര്‍ കേടായത് സംബന്ധിച്ച പരാതി , ടെക്നിക്കല്‍ അസ്സിസ്റ്റന്‍റിന്‍റെ റിപ്പോര്‍ട്ട് എന്നിവ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ഫണ്ട് ലഭ്യതയനുസരിച്ച് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ മോണിറ്റര്‍ വാങ്ങി നല്‍കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//