14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം
ആര്യനാട് സബ്‌രജിസ്ട്രാര്‍ 2901/10 നമ്പറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്യനാട് വില്ലേജ് 562/1 ല്‍ 6.99 ആര്‍ വസ്തുവില്‍ ഉള്‍പ്പെട്ടിട്ടുള്ള 2.5 സെന്‍റ് ഭൂമി റോഡ് വികസനത്തിനായി പഞ്ചായത്തിന് വിട്ടു നല്‍കുന്നതിന് സമ്മതമാണെന്ന് കാണിച്ച് മുല്ലശ്ശേരി വീട്ടില്‍ ശ്രീമതി ലീന ബീഗം എസ് എന്നവര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. റോഡ് വികസനത്തിനായി സൗജന്യമായി വിട്ടുതരുന്ന ഭൂമി ഏറ്റെടുക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ മേല്‍ ഭൂമി പഞ്ചായത്തിനായി സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുന്നമുറയ്ക്ക് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//