28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭരണ അംഗങ്ങള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി 13.06.2023 മുതല്‍ 16.06.2023 വരെ കില സംഘടിപ്പിച്ചിരിക്കുന്ന പഠന യാത്രയില്‍ പങ്കെടുക്കുന്നതിനുള്ള ചെലവുകള്‍ക്കായി 25000 രൂപ(ഇരുപത്തി അയ്യായിരം രൂപ മാത്രം) തനതുഫണ്ടില്‍ നിന്നും അനുവദിച്ചും കിലയില്‍ നിന്നും ഫണ്ട് ലഭ്യമായാലുടന്‍ ടി തുക തനതുഫണ്ടിലേക്ക് റീകൂപ്പ് ചെയ്യുന്നതിനും ഈ യോഗം തീരുമാനിച്ചു.,
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//