28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് നല്കിയ കത്തിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസ്സി ഫോറസ്റ്റ്കണ്‍സര്‍വേറ്റര്‍ 15.03.24 ന് ലഭ്യമാക്കിയ KFDDO/4929/2024-ACFSFTVM/A2 നമ്പര്‍ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. കത്തിലെ നിര്‍ദ്ദേശത്തിനനുസൃതമായി ചൂഴ തോട് പുറമ്പോക്കില്‍ നില്ക്കുന്ന പ്ളാവ്മരം ലേലം ചെയ്യുന്നതിന് തുടര്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//