14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
പുറുത്തിപ്പാറ വാര്‍ഡിലെ ഗ്രാമസഹായിയായി സേവനമനുഷ്ഠിക്കുന്നതിന് വര്‍ഷ എം, ജ്യോതി ഹൗസ്, പുറുത്തിപ്പാറ, പറണ്ടോട് പി.ഒ. എന്നിവര്‍ നല്‍കിയിട്ടുള്ള അപേക്ഷ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പുറുത്തിപ്പാറ വാര്‍ഡിലെ ഗ്രാമഭവന്‍റെ പ്രവര്‍ത്തനം തടസ്സമില്ലാതെ നടത്തുന്നതിനും, മറ്റ് അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തിലും വര്‍ഷ എം എന്നവരെ പുറുത്തിപ്പാറ വാര്‍ഡിലെ ഗ്രാമസഹായിയായി നിയമിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//