28/06/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കൃഷിഓഫീസിലെ കേടായ ഉപകരണങ്ങള്‍ 28/06/24 ന് ലേലം നടത്തി. ലേലത്തില്‍ നസീം, നവാസ്, വിനോദ്, ജോസ്, വിഷ്ണു എന്നിവര്‍ പങ്കെടുത്തു. ശ്രീ ജോസ് എന്നയാള്‍ 1300 രൂപക്ക് ലേലം വിളിച്ചു. എന്നാല്‍ വിളിച്ച തുക വളരെ കുറവായതിനാല്‍ പു:ന ലേലം സംഘടിപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//