Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടി‌ട്ടുള്ള എൽഇഡി ലൈറ്റ് വാങ്ങൽ' (പ്രൊജ. നം 208) എന്ന പദ്ധതിയില്‍ ഉള്‍പ്പെട‌ുത്തി ആവശ്യമായ തെരുവ് വിളക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ചുവടെ പറയുന്ന സാധനങ്ങളുടെ നിരക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1 24/25 W LED Light with all Accessories and Installation Charges 2 30/35 W LED Light with all Accessories and Installation Charges 3 50/60 W LED Light with all Accessories and Installation Charges 4 100 W LED Light with all Accessories and Installation Charges

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//