14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ഹെല്‍ത്ത് ഗ്രാന്‍റ് വകയിരുത്തിയിട്ടുള്ളതുമായ 'രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍' (പ്രൊജക്ട് നം 322/26) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലാബ് നവീകരണം നടത്തുന്നതിന് KADCO യില്‍ നിന്നും ലഭിച്ചിട്ടുള്ള 10/10/2025 തീയതിയിലെ KADCO/SRO/S&SS/ETTE/CHC-ARND-TVM/25-26/175 നമ്പര്‍ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു. KADCO സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള അക്രഡിറ്റഡ് ഏജന്‍സിയായതിനാലും പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതുള്ള തിനാലും KADCO ലഭ്യമാക്കിയിട്ടുള്ള 4,99,149/- രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു തീരുമാനിച്ചു. പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//