18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് കൊക്കോട്ടേല കോരപ്പറമ്പ് തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന പാഴ് മരത്തിന് ലേലം നടത്തിയെങ്കിലും ലേലത്തിന് ആരും പങ്കെടുക്കാത്ത സാഹചര്യത്തില്‍ പുന: ലേലം സംഘടിപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//