Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് പബ്ളിക് മാര്‍ക്കറ്റില്‍ മുറിച്ച് കഷണങ്ങളാക്കിയിട്ടിരിക്കുന്ന പ്ളാവ് മരത്തിന് ലേലം നടത്തിയെങ്കിലും ലേലത്തിന് ആരും പങ്കെടുക്കാത്ത സാഹചര്യത്തില്‍ പുന: ലേലം സംഘടിപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//