18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ തോട് പുറമ്പോക്കില്‍ വീണ്കിടക്കുന്ന പ്ളാവ് മരം ലേലം നടത്തി വിശദ വിവരങ്ങള്‍ സെക്രട്ടറി അവതരിപ്പിച്ചു. ശ്രീ അശോകന്‍( 11900 രൂപ ), ശ്രീ സജാദ്( 11800 രൂപ ) എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു. ലേലം വിളിച്ച തുക കുറവായതിനാല്‍ പുന: ലേലം സംഘടിപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//