18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റ ഘടകസ്ഥാപനമായ വലിയകലുങ്കി സ്കൂളില്‍ സൂക്ഷിച്ചിരുന്ന ആസ്ബറ്റോസ് ഷീറ്റ് ലേലം നടത്തി വിശദ വിവരം സെക്രട്ടറി പഞ്ചായത്ത് കമ്മറ്റിയെ അറിയിച്ചത് വിശദമായി പരിശോധിച്ചു. ശ്രീ പ്രശാന്ത്( 750 രൂപ )ശ്രീ അശോകന്‍( 725 രൂപ )ശ്രീ സജാദ് ( 675 രൂപ )എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു. ലേലം വിളിച്ച തുക കുറവായതിനാല്‍ പുനര്‍ലേലം/ ക്വട്ടേഷന്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//