Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഘടക സ്ഥാപനമായ കൃഷി ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പാഴ് വസ്തു ലേലം നടത്തി വിശദ വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി യോഗത്തെ അറിയിച്ചത് കമ്മറ്റി വിശദമായി പരിശോധിച്ചു. ലേലത്തില്‍ ശ്രീ സജാദ്( 500 രൂപ ), ശ്രീ അശോകന്‍( 500 രൂപ ) എന്നിവര്‍ പങ്കെടുത്തു. ലേലം വിളിച്ച തുക വളരെ കുറവായതിനാല്‍ കൃഷി ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പാഴ് വസ്തു കൈയ്യൊഴിയുന്നതിന് ലേലം/ ക്വട്ടേഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//