Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹ​ണ ഉദ്യോഗസ്ഥനായിട്ടുള്ള 'എംസിഎഫ് പൂർത്തീകരണം' (പ്രൊജക്ട് നം 280) എന്ന പദ്ധതിക്കായി വകയിരുത്തിയിരുന്ന സ്വച്ഛ ഭാരത് മിഷന്‍ ഫണ്ട് ലഭ്യമാകാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനായി പദ്ധതി ഭേദഗതി ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//