Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS സെക്ഷനിലെ കമ്പ്യൂട്ടറിന് കേട്പാട് പരിഹരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ച് വിശദ വിവരങ്ങള്‍ MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ ലഭ്യമാക്കിയത് 28.06.24 ലെ കമ്മറ്റി വിശദമായി പരിശോധിക്കുകയും Shine Integrated Technologies എന്ന ഏജന്‍സിയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിക്കുകയും ചെയ്തിരുന്നു. ആയതിനനുസരിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തന സജ്ജമാക്കി ടി ഏജന്‍സി ലഭ്യമാക്കിയ 7400 രൂപയുടെ ബില്ല് കമ്മറ്റി പരിശോധിച്ചു. ടി തുക പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും MGNREGS അഡ്മിന്‍ ഫണ്ട് ലഭ്യമാകുന്ന മുറക്ക് തുക തനതുഫണ്ടിലേക്ക് റീകൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//