14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹ ഉദ്യോഗസ്ഥയായിട്ടുള്ള 'സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും - ജ്വാല' (പ്രൊജക്ട് നം 35) എന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിനായി അനീമിയ സ്ക്രീനിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം ലഭ്യമാക്കിയിട്ടുള്ള 10/10/2025 ലെ 29 നമ്പര്‍ പ്രോഫോര്‍മ ഇന്‍വോയിസ് അംഗീകരിച്ച് തീരുമാനിച്ചു. വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിന് ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//