18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 1. പ്രോ നം 175( സാന്ത്വനം - ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം ) സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 2. പ്രോ നം 186( മുന്‍കരുതല്‍- ദുരന്തനിവാരണം )സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ3. പ്രോ നം 195( ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ ) വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം . 199( ഹരിത കര്‍മ്മ സേന- പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം യൂസര്‍ ഫീസില്‍ ഇളവ് നല്‍കുന്നതുമൂലമുള്ള വരുമാന നഷ്ടം നികത്തല്‍ ) ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ 5. പ്രോ നം 241( വയോജനങ്ങള്‍ക്ക് ആരോഗ്യ വിജ്ഞാന കേന്ദ്രം ) അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 6. 300( കൃഷി ഓഫീസ് നവീകരണവും ആധുനികവൽക്കരണം ) സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 186( മുന്‍കരുതല്‍- ദുരന്തനിവാരണം )എന്നീ സ്പില്‍ ഓവര്‍ പദ്ധതി റിവൈസ് ചെയ്യുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//