18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഘടക സ്ഥാപനമായ ഗവ ഹോമിയോ ഡിസ്പെന്‍സറിയെ 2024/2025 വര്‍ഷത്തേക്ക് ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്‍ററായി ഉയര്‍ത്തുന്നതിന് നാഷണല്‍ ആയുഷ് മിഷന്‍ തെരെഞ്ഞെടുത്തതായും ഇതിനായി 500000 രൂപ കൈമാറിയിട്ടുള്ളതായും ഡിസ്പെന്‍സറി നവീകരണത്തിന്‍റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ നല്‍കിയ ലിസ്റ്റ് പ്രകാരമുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത് യോഗം പരിശോധിച്ചു. ഹോമിയോ ആശുപത്രി കെട്ടിടംആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്‍ററായി ഉയര്‍ത്തുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കാന്‍ പദ്ധതി രൂപീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//