Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹ ഉദ്യോഗസ്ഥയായിട്ടുള്ള 'സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപ്പി' (പ്രൊജക്ട് നം 29) എന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സ്പീച്ച് ഒക്കുപ്പേഷന്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//