18/07/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 54( അനുപൂരകപോഷണം )ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കണ്‍സ്യൂമര്‍ഫെഡ് ഗോഡൌണ്‍, സപ്ളൈകോ, മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 33 അങ്കണവാടികളിലേക്ക് പോഷകാഹാരം വാങ്ങി സപ്ളൈ ചെയ്യുന്നതിന് വാഹനസൌകര്യത്തിനായി നിര്‍വ്വഹണ ഉദ്യോഗസ്ഥ ക്വട്ടേഷന്‍ ക്ഷണിച്ച് വിശദവിവരങ്ങള്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. 1. രതീഷ് എന്‍, രതീഷ് ഭവന്‍, അപ്പുപാറ, വിനോബാ നികേതന്‍ 2. ഷാജി പി ആര്‍, പി ആര്‍ ഹൌസ്, വലിയകലുങ്ക് 3. ഷമീര്‍ഖാന്‍, ഷമീര്‍ഖാന്‍ മന്‍സില്‍, ആനപ്പെട്ടി, പറണ്ടോട് പി ഒ എന്നിങ്ങനെ ക്വട്ടേഷന്‍ ലഭ്യമാക്കിയവരില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഷമീര്‍ ഖാന്‍ എന്നയാള്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//