Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 6( പഞ്ചായത്തിലെ കമ്പ്യൂട്ടറിന്ും അനുബന്ധ ഉപകരണങ്ങള്‍ക്കും എ എം സി നല്‍കല്‍ )എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ലഭ്യമാക്കിയ 118708 രൂപയുടെ പ്രൊപ്പോസല്‍ യോഗം വിശദമായി പരിശോധിച്ച് അംഗീകരിക്കുകയും ടി പ്രോജക്ടിന്‍റെ അടങ്കല്‍ തുക 118708 രൂപയാക്കി ഉയര്‍ത്തിയും പദ്ധതി ഭേദഗതിക്ക് അനുമതി ലഭ്യമാകുമ്പോള്‍ ടി പ്രോജക്ടിന്‍റെ അടങ്കല്‍ തുക 118708 രൂപയാക്കി വര്‍ദ്ധിപ്പിച്ചും കെല്‍ട്രോണുമായി അടിയന്തിരമായി എഗ്രിമെന്‍റില്‍ ഏര്‍പ്പെടുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗംതീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//